By: on December 5, 2012
പെന്‍ഡ്രൈവ് ഉപയോഗിച്ച് എങ്ങനെ കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാം കമ്പ്യൂട്ടറിന്റെ വേഗതയില്ലായ്മ എക്കാലവും നമ്മളെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇതിനു കാരണങ്ങള്‍ പലതാണ്. പൊതുവേ റാം കുറവായതിനാലാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. അപ്പോള്‍ വലിയ വലിയ സോഫ്റ്റ് വെയറുകളോ മറ്റോ ഉപയോഗിച്ചാല്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍  കമ്പ്യൂട്ടറുകളുടെ ഈ മെല്ലെപ്പോക്ക് പരിഹരിയ്ക്കാന്‍ നിങ്ങളുടെ കൈയ്യിലെ ഒരു പെന്‍ഡ്രൈവ് മതിയാകും. എങ്ങനെയെന്ന് പറഞ്ഞു തരാം. വിന്‍ഡോസ് വിസ്തയില്‍ റെഡി ബൂസ്റ്റ് എന്നൊരു സംവിധാനം മൈക്രോസോഫ്റ്റ് ...
60 views 1 like
By: on September 10, 2012
ഹലോ, പൊലീസ് സ്റ്റേഷന്‍ ? അതെ,പോലീസ് സ്റ്റേഷന്‍… ഇത് എഫ്ബിഐയില്‍ നിന്നാണ്… അയ്യോ… ലോണ്‍ ഞാനടച്ചായിരുന്നല്ലോ… ഇതാരാ പ്യൂണ്‍ ശശിയാണോ ? മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍… എസ്ബിഐ അല്ല, എഫ്ബിഐ… എന്നു വച്ചാല്‍ ? ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍…, അമേരിക്കയിലെ കുറ്റാന്വേഷണ ഏജന്‍സി… ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍… ഞങ്ങള്‍ മലയാളികളെ മാത്രമേ ഉപദ്രവിക്കുകയുള്ളൂ.. ഛെ.. ഡോ മനുഷ്യാ, ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കാന്‍ വിളിച്ചതാണ്… അഫിനന്തിക്കാനോ ? ഞങ്ങളെയോ ? അതെ.. ഓ, സിപി കേസ് തെളിയിച്ചതിന് അല്ലേ ? പാര്‍ട്ടിയ...
64 views 0 likes
By: on June 4, 2012
കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം ! .............................................. "ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു. അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു "ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള്‍ "അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്...
78 views 1 like
By: on June 4, 2012
കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !.............................................."ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു.അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു"ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള്‍ "അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം...
68 views 0 likes
By: on June 4, 2012
കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !.............................................."ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു.അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു"ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള്‍ "അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം...
56 views 0 likes
By: on March 24, 2012
കുറ്റിപ്പുറം ബസ് സ്റ്റാന്റിലെ തിരക്കിനിടയിലൂടെ നടക്കുമ്പോള്‍ കുഞായിശു ആകെ നട്ടം തിരിഞ്ഞു. തൃശൂര്‍ , ഗുരുവായൂര്‍ , കോഴിക്കാടന്‍ ബസ്സുകള്‍ വന്നു ആളെ വിളിച്ചു പകുതി കയറ്റിയും, പകുതി തൂക്കിയുമെടുത്തു സ്ഥലം വിടുമ്പോള്‍ കുഞായിശു അങ്ങനെ അന്തം വിട്ടു നിന്നു.. 'ന്റെ റബ്ബേ..' ന്നൊരു വിളിയായിരുന്നു പിന്നെ.. 'വാഴക്കൊല കൊണ്ടോകുണ പോലെണല്ലോ പടച്ചോനെ ഓല് ബസ്സില് ആള്‍ക്കാരെ കൊണ്ടോണതു..' കുഞായിശു തൊട്ടടുത്തു നില്‍ക്കുന്ന സ്കൂള്‍ കുട്ടികളോടായി പറഞ്ഞു. ബസ്സുകള്‍ കുറെ വന്നു പോകുന്നു എന്നല്ലാതെ തനിക്കു യാത്ര ചെയ്യാ...
55 views 1 like
By: on March 21, 2012
ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്...
70 views 0 likes
By: on March 21, 2012
രണ്ടാം ആദ്യരാത്രിഅങ്ങനെ ആറ്റുനോറ്റുകാത്തിരുന്ന വിവാഹം കഴിഞ്ഞു. റിസപ്ഷന്‍ രാത്രിയായതുകാരണം കൃത്രിമചിരിയുമായി നിന്ന് മനുഷ്യന്റെ ഊപ്പാടം പൊളിഞ്ഞിരുന്നു. രാത്രി കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു - ഈ കുളിയും പല്ല്തേപ്പും കല്ല്യാണം കഴിഞ്ഞ അന്ന് മുതല്‍ തുടങ്ങിയതാണെന്ന് തെറ്റിധരിക്കേണ്ട. ഇതൊക്കെ എനിക്ക് പണ്ടേയുള്ള ശീലങ്ങളാണ് - വീഡിയോഗ്രാഫറുടെ ലൈറ്റിന്റെ ചൂടുകൊണ്ട് ഒരുപരുവത്തിലായ മുഖത്ത് തണുത്ത വെള്ളം വീണപ്പോള്‍ - ആഹ!!... എന്തൊരു സുഖം...കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച് കണ്...
82 views 2 likes
By: on March 17, 2012
ഒരു ഗള്‍ഫുകാരന്‍റെ ആദ്യ ദിനങ്ങള്‍ രസകരമാണ്. അയാള്‍ക്ക് ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് പോലും ഇല്ലാത്തവര്‍ ആണ് ഗള്‍ഫില്‍ മറ്റുള്ളവര്‍ക്ക് നല്ല ചിരിക്ക് വക നല്‍കുന്നത്. ഇത് കേട്ട് പഴകിയ ഗള്‍ഫുകാര്‍ക്ക് ഈ ലേഖനം അത്ര രസകരമാവണമെന്നില്ല. അത് കൊണ്ട് കേള്‍ക്കാത്തവര്‍ക്കായി, കേട്ടറിവ് പോലുമില്ലാത്തവര്‍ക്കായി അണ്ണന്‍മ്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഗുള്‍ഫുകാരന്‍റെ (GULF-ഇതിലെ യു ആണ് കേട്ടറിവ്‌ ഇല്ലാത്ത അണ്ണന്‍മ്മാരെ കുഴക്കിയത് ) ആദ്യ ദിനങ്ങള്‍. ആ ...
53 views 1 like